ml_tn_old/rom/11/22.md

3.3 KiB

the kind actions and the severity of God

ജാതികളോടു ദൈവം ദയ കാണിച്ചു എങ്കിലും അവന്‍ ന്യായം വിധിക്കാനും ശിക്ഷിക്കുവാനും മടി കാണിക്കുകയില്ല എന്ന് പൌലോസ് അവരെ ഓര്‍മിപ്പിക്കുന്നു.

severity came on the Jews who fell ... God's kindness comes on you

ഇതിലുള്ള അമൂര്‍ത്ത നാമങ്ങളെ മാറ്റുന്നതിന് വേണ്ടി ഇതിനെ പുന പ്രസ്താവന നടത്താം “ഖണ്ഡിതം” “ദയ” ഇതര വിവര്‍ത്തനം: “ദൈവം വീഴുന്ന യഹൂദനോട് കഠിനമായി ഇടപെട്ടു എന്നാല്‍ നിന്നോട് ദയാപൂര്‍വ്വം ഇടപെടുന്നു” (കാണുക: rc://*/ta/man/translate/figs-abstractnouns)

those who fell

തെറ്റായത് പ്രവര്‍ത്തിക്കുന്നതിനെ വീഴ്ചയായി വിശേഷിപ്പിച്ചിരിക്കുന്നു. ഇതര വിവര്‍ത്തനം: “യഹൂദന്മാര്‍ തെറ്റായത് പ്രവര്‍ത്തിച്ചു” അല്ലെങ്കില്‍ “യഹൂദന്മാര്‍ യേശുവില്‍ ആശ്രയിക്കുന്നതിനെ നിരാകരിച്ചു” (കാണുക: rc://*/ta/man/translate/figs-metaphor)

if you continue in his kindness

“ദയ” എന്ന അമൂര്‍ത്ത നാമത്തെ നീക്കുന്നതിന് ഒരു പുന:പ്രസ്താവന നടത്താം. ഇതര വിവര്‍ത്തനം: “നീ നന്മ ചെയ്യുന്നത് തുടര്‍ന്നാല്‍ അതു നിമിത്തം അവന്‍ നിന്നോട് ദയ കാണിക്കുന്നത് തുടരും” (കാണുക: rc://*/ta/man/translate/figs-abstractnouns)

Otherwise you also will be cut off

പൌലോസ് വീണ്ടും ശാഖയുടെ രൂപകം ഉപയോഗിക്കുന്നു, ദൈവത്തിനു ആവശ്യമെന്ന് തോന്നിയാല്‍ അത് മുറിച്ചു നീക്കപ്പെടാം. “ഛേദിക്കുക” എന്നാല്‍ ഉപേക്ഷിക്കുക എന്നതിന്‍റെ ആലങ്കാരിക രൂപമാണ്. ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “അല്ലെങ്കില്‍ ദൈവം നിങ്ങളെയും ഛേദിച്ചു കളയും” അല്ലെങ്കില്‍ “അല്ലെങ്കില്‍ ദൈവം നിങ്ങളെ ഉപേക്ഷിച്ചു കളയും” (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം [[rc:///ta/man/translate/figs-activepassive]])