ml_tn_old/rom/11/20.md

931 B

their ... they

“അവരുടെ” “അവര്‍” എന്നീ സര്‍വ്വനാമങ്ങള്‍ വിശ്വസിക്കാത്ത യഹൂദനെ സൂചിപ്പിക്കുന്നു.

but you stand firm because of your faith

വിജാതീയ വിശ്വാസികൾ ഉറച്ചുനിൽക്കുന്നതുപോലെ വിശ്വസ്തരായി നിലകൊള്ളുന്നുവെന്നും അവരെ ചലിപ്പിക്കാൻ ആർക്കും കഴിയില്ലെന്നും പൌലോസ് (കാണുക: rc://*/ta/man/translate/figs-metaphor) പറയുന്നു. ഇതര വിവര്‍ത്തനം: “നിങ്ങള്‍ നിലനില്‍ക്കുന്നത് നിങ്ങളുടെ വിശ്വാസത്താലത്രേ”