ml_tn_old/rom/11/19.md

1.4 KiB

Branches were broken off

“ശാഖകള്‍” എന്നതുകൊണ്ട് യേശുവിനെ തിരസ്കരിച്ചതിനാല്‍ ദൈവം തിരസ്കരിച്ച യഹൂദനെ സൂചിപ്പിക്കുന്നു. ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “ദൈവം ശാഖകളെ ഒടിച്ചു കളഞ്ഞു” (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം [[rc:///ta/man/translate/figs-activepassive]])

I might be grafted in

പൌലോസ് ഈ ഉപവാക്യം ഉപയോഗിക്കുന്നത് ദൈവം സ്വീകരിച്ച വിശ്വാസികളെ സൂചിപ്പിക്കുക എന്നാ ഉദ്ദേശ്യത്തോടെയാണ്. ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “അവന്‍ എന്നെ കൂട്ടിചേര്‍ക്കുമായിരിക്കും” (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം [[rc:///ta/man/translate/figs-activepassive]])