ml_tn_old/rom/11/18.md

1021 B

do not boast over the branches

“ശാഖകള്‍” എന്നത് യഹൂദന്മാരെക്കുറിക്കുന്ന ആലങ്കാരിക പദമാണ്. ഇതര വിവര്‍ത്തനം: ദൈവം തള്ളിക്കളഞ്ഞ യഹൂദനേക്കാള്‍ നിങ്ങള്‍ ശ്രേഷ്ഠരെന്നു ഒരിക്കലും പറയരുത്. (കാണുക: rc://*/ta/man/translate/figs-metaphor)

it is not you who supports the root, but the root that supports you

വീണ്ടും പൌലോസ് ജാതീയ ക്രൈസ്തവര്‍ക്ക് ശാഖകള്‍ എന്ന ധ്വനി നല്‍കുന്നു. യഹൂദന് നല്‍കിയിട്ടുള്ള ഉടമ്പടി നിമിത്തമാണ് ദൈവം അവരെ രക്ഷിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metaphor)