ml_tn_old/rom/11/17.md

1.9 KiB

if you, a wild olive branch

“നിങ്ങളെ” എന്ന സര്‍വ്വനാവും “കാട്ടൊലിവിന്‍ ശാഖ” എന്നതും രക്ഷാനുഭവം പ്രാപിച്ച ജാതികളെ സൂചിപ്പിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-you]] ഉം [[rc:///ta/man/translate/figs-metaphor]])

But if some of the branches were broken off

ഇവിടെ പൌലോസ് ഒടിഞ്ഞ ശാഖ എന്നത് യേശുവിനെ തിരസ്കരിച്ച യഹൂദനെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം: “ചിലപ്പോള്‍ ചില ശാഖകളെ ഒടിക്കുകയും” (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം[[rc:///ta/man/translate/figs-activepassive]])

were grafted in among them

ജാതീയ ക്രൈസ്തവരെക്കുറിച്ചു പറയുമ്പോള്‍ അവര്‍ “ചേര്‍ത്ത് ഒട്ടിച്ച ശാഖ എന്നാണ്” പൌലോസ് പറയുന്നത്. ഇതര വിവര്‍ത്തനം: “ദൈവം നിങ്ങളെ തണ്ടിനോട് ചേര്‍ത്ത് മറ്റു ശാഖകളോട് കൂടെ ഒട്ടിച്ചു ചേര്‍ത്തിരിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-metaphor]] ഉ [[rc:///ta/man/translate/figs-activepassive]])

the rich root of the olive tree

ഇവിടെ “ഫലപ്രദമായ വേര്” എന്നത് ദൈവത്തിന്‍റെ വാഗ്ദാനങ്ങളെ സൂചിപ്പിക്കുന്ന ആലങ്കാരിക പദമാണ്. (കാണുക: rc://*/ta/man/translate/figs-metaphor)