ml_tn_old/rom/11/16.md

2.6 KiB

If the firstfruits are reserved, so is the lump of dough

പൌലോസ് യിസ്രായേല്യരുടെ പൂര്‍വ്വികന്മാരായ അബ്രഹാം, യിസ്സഹാക്ക്, യാക്കോബ് എന്നിവരെപ്പറ്റി, അവരാകുന്നു കൊയ്ത്തിനുള്ള ആദ്യത്തെ വിത്ത് അഥവാ ആദ്യഫലം എന്ന വിധത്തില്‍ സംസാരിക്കുന്നു. കൂടാതെ യിസ്രായേല്യര്‍ അവരുടെ സന്താനങ്ങള്‍ എന്ന നിലയില്‍ ആ വിത്തില്‍ നിന്നും ഉണ്ടാക്കിയ “കുഴച്ചമാവ്” നോട് ചേര്‍ത്ത് പറഞ്ഞിരിക്കുന്നു. ഇതര വിവര്‍ത്തനം : “ദൈവത്തിനു സമർപ്പിക്കപ്പെട്ടതിൽ ആദ്യത്തേതായി അബ്രഹാമിനെ കണക്കാക്കുന്നുവെങ്കിൽ, അനുഗമിച്ച നമ്മുടെ പൂർവ്വികരേയെല്ലാം ദൈവത്തിന്‍റെ കൈവശമായി കണകാക്കണം” (കാണുക: rc://*/ta/man/translate/figs-metaphor)

If the root is reserved, so are the branches

പൌലോസ് യിസ്രായേല്യരുടെ പൂര്‍വ്വികന്മാരായ അബ്രഹാം, യിസ്സഹാക്ക്, യാക്കോബ് ആദിയായവരെപ്പറ്റി സംസാരിക്കുമ്പോള്‍ അവരെ വൃക്ഷത്തിന്‍റെ വേരുകള്‍ എന്നപോലെയും, അവരുടെ സന്തതികളായ യിസ്രായേല്യരെ വൃക്ഷത്തിന്‍റെ “ശാഖകള്‍” എന്ന പോലെയും പറഞ്ഞിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

reserved

ജനം തങ്ങളുടെ കൊയ്ത്തിന്‍റെ ആദ്യഫല കറ്റയെ ദൈവത്തിനു സമര്‍പ്പിച്ചിരുന്നു. ഇവിടെ “ആദ്യഫലം” എന്നത് ആദ്യം ക്രിസ്തുവില്‍ വിശ്വസിച്ചവരെ പ്രതിനിധീകരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)