ml_tn_old/rom/11/15.md

2.3 KiB

For if their rejection means the reconciliation of the world

ദൈവം അവരെ തിരസ്കരിച്ചത് നിമിത്തം, മറ്റ് ജനതകള്‍ളെ ദൈവം തന്നോട് നിരപ്പിലെത്തിക്കും.

their rejection

“അവരുടെ” എന്ന സര്‍വ്വനാമം അവിശ്വാസികളായ യഹൂദന്‍മാരെ സൂചിപ്പിക്കുന്നു.

the world

ലോകം എന്നതു ലോകത്തില്‍ പാര്‍ക്കുന്ന ജനം എന്നതിന്‍റെ സൂചക പദമാണ്. ഇതര വിവര്‍ത്തനം: ലോകത്തിലെ ജനങ്ങള്‍” (കാണുക: rc://*/ta/man/translate/figs-metonymy)

what will their acceptance be but life from the dead?

ദൈവം യെഹൂദനെ സ്വീകരിക്കുന്നു എന്നതിന് പ്രാധാന്യം നല്‍കുന്നതിനാണ് ഈ ചോദ്യം ഉപയോഗിക്കുന്നത്. ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “ദൈവം അവരെ സ്വീകരിക്കുമ്പോള്‍ അവര്‍ക്ക് എപ്രകാരമായിരിക്കും? അത് അവരെ സംബന്ധിച്ച് മരിച്ചവര്‍ക്കിടയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനു സമാന മായിരിക്കും!” അല്ലെങ്കില്‍ “ദൈവം അവരെ സ്വീകരിക്കുമ്പോള്‍ അത് മരിച്ചവര്‍ ജീവനിലേക്കു വരുന്നത് പോലെയിരിക്കും!” (കാണുക: [[rc:///ta/man/translate/figs-rquestion]] ഉം [[rc:///ta/man/translate/figs-activepassive]])

the dead

ഈ വാക്കുകള്‍ പാതാളത്തിലുള്ള മരിച്ചവരെപ്പറ്റി പറയുന്നു.