ml_tn_old/rom/11/10.md

863 B

bend their backs continually

“മുതുക് കുനിയിക്കുക” എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് അടിമകളെ ഭാരമേറിയ ചുമടെടുക്കാന്‍ പ്രേരിപ്പിക്കുക എന്നതിന് ഒരു സൂചക പദമാണിത്. അവരെ കഷ്ടപ്പെടുത്തുക എന്നതിന്‍റെ ആലങ്കാരിക പ്രയോഗം ആകുന്നു. ഇതര വിവര്‍ത്തനം: “ഭാരമേറിയ ചുമടെടുക്കുന്നവരെപ്പോലെ അവരെ കഷടപ്പെടുത്തുക” (കാണുക: [[rc:///ta/man/translate/figs-metonymy]] ഉം [[rc:///ta/man/translate/figs-metaphor]])