ml_tn_old/rom/11/09.md

1.7 KiB

Let their table become a net and a trap

മേശ വിരുന്ന് എന്നതിന് സൂചക പദമാണ് “കെണി” “കുടുക്ക്” എന്നിവ ശിക്ഷയെയും സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും . ഇതര വിവര്‍ത്തനം: “ദൈവമേ അവരുടെ വിരുന്നു അവരെ കുടുക്കുന്ന കണിയായി തീര്‍ക്കണമേ” (കാണുക: [[rc:///ta/man/translate/figs-metonymy]] ഉം [[rc:///ta/man/translate/figs-metaphor]] ഉം rc://*/ta/man/translate/figs-activepassive)

a stumbling block

ഒരുവനെ വഴുതി വീഴ്ത്തുവാന്‍ ഇടയാക്കുന്ന ഏതൊന്നിനെയും “ഇടര്‍ച്ച” എന്ന് വിളിക്കാം. ഒരുവ്യക്തിയെ പാപം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന ചിലതിനെ ഇത് സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം: “അവരെ പാപം ചെയ്യുവാന്‍ പ്രലോഭിപ്പിക്കുന്ന ചിലത്” (കാണുക: rc://*/ta/man/translate/figs-metaphor)

a retribution for them

അവരുടെ മേല്‍ പ്രതികാരം ചെയ്യുവാന്‍ നിങ്ങളെ അനുവദിക്കുന്ന ചിലത്