ml_tn_old/rom/11/04.md

813 B

But what does God's answer say to him?

തന്‍റെ അടുത്ത ആശയത്തിലേക്ക് വായനക്കാരെ കൊണ്ടുവരുന്നതിന് വേണ്ടി പൌലോസ് ഈ ചോദ്യം ഇവിടെ ഉപയോഗിക്കുന്നു. ഇതര വിവര്‍ത്തനം : “ദൈവം എങ്ങനെ അവനു ഉത്തരം നല്‍കുന്നു?” (കാണുക: rc://*/ta/man/translate/figs-rquestion)

him

“അവനെ” എന്ന സര്‍വ്വ നാമം എലിയാവിനെ സൂചിപ്പിക്കുന്നു

seven thousand men

7000 പുരുഷന്മാര്‍ (കാണുക: rc://*/ta/man/translate/translate-numbers)