ml_tn_old/rom/11/02.md

1.2 KiB

whom he foreknew

അവനെ സമയത്തിനു മുന്‍പേ അവന്‍ അറിഞ്ഞിരുന്നു.

Do you not know what the scripture says about Elijah, how he pleaded with God against Israel?

ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “ഏലിയാവ് യിസ്രായേലിനെതിരായി ദൈവത്തോട് അപേക്ഷിച്ചതിനെ തിരുവെഴുത്തു എങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും അറിയാം” (കാണുക: rc://*/ta/man/translate/figs-rquestion)

what the scripture says

പൌലോസ് തിരുവചനത്തെ സംസാരിക്കുവാന്‍ കഴിവുള്ളവ എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-personification)