ml_tn_old/rom/10/20.md

1.6 KiB

General Information:

“ഞാന്‍” “എന്നെ” “എന്‍റെ” എന്നുള്ളത് ദൈവത്തെ സൂചിപ്പിക്കുന്നു.

Then Isaiah was very bold when he says

ദൈവം അരുളിച്ചെയ്തത് യെശയ്യാ പ്രവാചകൻ രേഖപ്പെടുത്തി എന്ന് അർത്ഥം.

I was found by those who did not seek me

പ്രവാചകന്മാർ പലപ്പോഴും സംഭവിക്കാൻ പോകുന്നവയെ സംഭവിച്ചു കഴിഞ്ഞു എന്ന രീതിയിൽ പറയാറുണ്ട്. ഇതിനർത്ഥം പ്രവചനം തീർച്ചയായും സംഭവിക്കും എന്നുള്ളതാണ്. ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “വിജാതീയർ എന്നെ അന്വേഷിക്കുകയില്ല എങ്കിലും അവർ എന്നെ കണ്ടെത്തും” (കാണുക: rc://*/ta/man/translate/figs-activepassive)

I appeared

ഞാൻ എന്നെത്തന്നെ അറിയിച്ചു.

he says

യെശയ്യാവിലൂടെ സംസാരിക്കുന്ന ദൈവത്തെയാണ് അവന്‍ എന്ന് സൂചിപ്പിക്കുന്നത്.