ml_tn_old/rom/10/13.md

649 B

For everyone who calls on the name of the Lord will be saved

ഇവിടെ “നാമം” എന്ന പദം  യേശുവിനെ സൂചിപ്പിക്കുന്നു.   നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം: “തന്നിൽ ആശ്രയിക്കുന്ന സകലർക്കും ദൈവം രക്ഷ നൽകുന്നു” (കാണുക: [[rc:///ta/man/translate/figs-metonymy]] ഉം [[rc:///ta/man/translate/figs-activepassive]])