ml_tn_old/rom/10/10.md

1.2 KiB

For with the heart one believes unto righteousness, and with the mouth one confesses unto salvation

ഇവിടെ “ഹൃദയം” എന്ന് പറഞ്ഞിരിക്കുന്നത് മനസ്സ് അല്ലെങ്കിൽ ഇച്ഛ എന്നിവയെ സൂചിപ്പിക്കുന്നു.  ഇതര വിവര്‍ത്തനം: “ മനസ്സുകൊണ്ട് ഒരുവൻ ദൈവത്തിൽ ആശ്രയിക്കുകയും ദൈവസന്നിധിയില്‍ നിരപ്പ് പ്രാപിക്കുകയും ചെയ്യുന്നു,ഒരുവന്‍ വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവന് രക്ഷ നല്‍കുകയും ചെയ്യുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

with the mouth

ഇവിടെ വായ് എന്നുള്ളത്  ഒരു മനുഷ്യന്‍റെ സംസാരിക്കാനുള്ള കഴിവിന്‍റെ ഒരു ആലങ്കാരിക പ്രയോഗമാണ്. (കാണുക: rc://*/ta/man/translate/figs-synecdoche)