ml_tn_old/rom/10/09.md

1.4 KiB

if with your mouth you confess Jesus as Lord

യേശുവിനെ കർത്താവു എന്നു വായകൊണ്ടു പറയുന്നുവെങ്കിലും.

believe in your heart

ഇവിടെ “ഹൃദയം” എന്ന് പറഞ്ഞിരിക്കുന്നത് അത് ഒരു വ്യക്തിയുടെ അല്ലെങ്കിൽ അവിടെ മനസ്സാക്ഷിയെ എന്നുള്ളതാണ്. ഇതര വിവര്‍ത്തനം : “മനസ്സുകൊണ്ട് വിശ്വസിക്കുക അല്ലെങ്കിൽ ശരിയായി വിശ്വസിക്കുക” (കാണുക: rc://*/ta/man/translate/figs-metonymy)

raised him from the dead

ഉയിര്‍പ്പിച്ചു എന്നത് “വീണ്ടും ജീവിപ്പിച്ചു” എന്നതിന്‍റെ ഒരു പ്രയോഗ ശൈലിയാകുന്നു. (കാണുക: rc://*/ta/man/translate/figs-idiom)

you will be saved

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ ദൈവം നിങ്ങളെ രക്ഷിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)