ml_tn_old/rom/10/07.md

1.5 KiB

Who will descend into the abyss

തന്‍റെ സദസ്സിനെ പഠിപ്പിക്കാൻ മോശ ഒരു ചോദ്യം ഉപയോഗിക്കുന്നു. ""പറയരുത്"" എന്ന അദ്ദേഹത്തിന്‍റെ മുമ്പത്തെ നിർദ്ദേശത്തിന് ഈ ചോദ്യത്തിന് നെഗറ്റീവ് ഉത്തരം ആവശ്യമാണ്. നിങ്ങൾക്ക് ഇത് ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം: “ ആർക്കും  താഴെ മരിച്ചവരുടെ ആത്മാക്കൾ തങ്ങുന്ന ഇടങ്ങളിലേക്ക്  പ്രവേശിക്കുവാൻ” കഴിയില്ല” (കാണുക: rc://*/ta/man/translate/figs-rquestion)

from the dead

മരിച്ചവരുടെ ഇടയിൽ നിന്ന് എന്ന പ്രയോഗം മരിച്ചവരെല്ലാം പാതാളത്തിൽ ഒരുമിച്ചായിരിക്കുന്നു എന്ന് ചിത്രീകരിക്കുന്നു. അവർക്കിടയിൽനിന്ന് കൊണ്ടുവന്നു വീണ്ടും ജീവിപ്പിക്കും.

dead

ഈ  പദം ശാരീരിക മരണത്തെ സൂചിപ്പിക്കുന്നു.