ml_tn_old/rom/10/06.md

2.4 KiB

But the righteousness that comes from faith says this

ഇവിടെ “നീതി”  ശബ്ദിക്കുവാൻ കഴിവുള്ള ഉള്ള വ്യക്തി എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഇതര വിവര്‍ത്തനം: “എങ്ങനെ വിശ്വാസം ഒരു മനുഷ്യനെ ദൈവവുമായി നിരപ്പിക്കുന്നുയെന്ന് മോശെ എഴുതുന്നു"" (കാണുക: rc://*/ta/man/translate/figs-personification)

Do not say in your heart

ഒരു വ്യക്തിയോട് സംസാരിക്കുന്ന രീതിയിലാണ് മോശ ജനത്തോട് അഭിസംബോധന ചെയ്തിരുന്നത്.  ഇവിടെ “ഹൃദയം” എന്നത് ഒരു മനുഷ്യന്‍റെ “മനസ്സ്” അല്ലെങ്കിൽ “പ്രാണൻ” എന്നതിന്‍റെ സൂചകപദമാണ്.  ഇതര വിവര്‍ത്തനം: “ നിങ്ങളോട് തന്നെ സംസാരിക്കരുത്” (കാണുക: [[rc:///ta/man/translate/figs-you]] ഉം [[rc:///ta/man/translate/figs-metonymy]])

Who will ascend into heaven?

തന്‍റെ ശ്രോതാക്കളെ പഠിപ്പിക്കുവാൻ മോശെ ഒരു ചോദ്യം ചോദിക്കുന്നു.  “പറയരുത്” എന്ന മുന്‍ നിര്‍ദ്ദേശം നിഷേധാത്മകമായ ഉത്തരമാണ് ആവശ്യപ്പെടുന്നത്. നിങ്ങൾക്ക് ഈ ചോദ്യം ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം: “ സ്വർഗ്ഗത്തിലേക്ക് കയറിച്ചെല്ലുവാന്‍ ആർക്കും കഴിയില്ല” (കാണുക: rc://*/ta/man/translate/figs-rquestion)

that is, to bring Christ down

അതിനുവേണ്ടി ക്രിസ്തു താഴെ ഭൂമിയിലേക്ക് അവർക്കായി വരേണ്ടതുണ്ട്.