ml_tn_old/rom/10/05.md

1.6 KiB

the righteousness that comes from the law

സചേതനവും ചലനാത്മകവും ആണെന്ന് രീതിയിലാണ്  ആണ്. ആണ് പൗലോസ് “നീതിയെ” കുറിച്ച് സംസാരിക്കുന്നത് ഇതര വിവര്‍ത്തനം: “എങ്ങനെയാണ് ന്യായപ്രമാണം ഒരുവനെ ദൈവമുമ്പാകെ നീതീകരിക്കുന്നത്” (കാണുക: rc://*/ta/man/translate/figs-personification)

The man who does the righteousness of the law will live by this righteousness

ന്യായപ്രമാണത്താൽ ദൈവമുമ്പാകെ നീതീകരിക്കപ്പെടുന്നതിനു അത് സമ്പൂർണമായി പാലിക്കേണ്ടതുണ്ട്, എന്നാൽ അത് അസാധ്യമായിരുന്നു ഇതര വിവര്‍ത്തനം: “ ന്യായപ്രമാണം സമ്പൂർണ്ണമായി പാലിക്കുന്നവന് ജീവനുണ്ട് കാരണം ന്യായപ്രമാണം അവനെ ദൈവവുമായി നിരപ്പിക്കുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

will live

“ജീവിക്കും” എന്ന പദം നല്‍കുന്ന  സൂചന 1) നിത്യജീവൻ 2) ദൈവിക കൂട്ടായ്മയിലുള്ള നശ്വര ജീവിതം.