ml_tn_old/rom/10/04.md

693 B

For Christ is the fulfillment of the law

ക്രിസ്തു ന്യായപ്രമാണത്തെ പൂർണ്ണമായി നിവർത്തിച്ചു.

for righteousness for everyone who believes

ഇവിടെ “വിശ്വസിക്കുക” എന്നതിനു “ആശ്രയിക്കുക” എന്ന അർത്ഥമാണുള്ളത്. ഇതര വിവര്‍ത്തനം: “തന്നില്‍ ആശ്രയിക്കുന്ന സകലരെയും അവൻ ദൈവമുമ്പാകെ നീതീകരിക്കും (കാണുക: rc://*/ta/man/translate/figs-explicit)