ml_tn_old/rom/10/03.md

982 B

For they do not know of God's righteousness

“നീതി” എന്നത് കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് ദൈവം എങ്ങനെ ജനത്തെ തന്നോട് നിരപ്പിക്കുന്നു എന്നുള്ളതാണ്. നിങ്ങളുടെ വിവര്‍ത്തനത്തില്‍ ഇത് സ്പഷ്ടമാക്കാം. ഇതര വിവര്‍ത്തനം : “ ജനത്തെ ദൈവം തന്നോട് നിരപ്പിക്കുന്നത് എങ്ങനെയെന്നു അവർ അറിയുന്നില്ല” (കാണുക: rc://*/ta/man/translate/figs-explicit)

They did not submit to the righteousness of God

ജനത്തെ  ദൈവം തന്നോടു നിരപ്പിക്കുന്ന രീതിയെ അവർ അംഗീകരിച്ചില്ല.