ml_tn_old/rom/10/01.md

1.3 KiB

Connecting Statement:

യിസ്രായേൽജനം വിശ്വസിക്കുന്നതിനുള്ള തന്‍റെ ആഗ്രഹത്തെ പൌലോസ് പ്രസ്താവിക്കുന്നതോടൊപ്പം യഹൂദനും മറ്റെല്ലാവര്‍ക്കും രക്ഷ വിശ്വാസത്താല്‍ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ഉറപ്പിച്ചു പറയുന്നു.

Brothers

ഇവിടെ സഹ വിശ്വാസികൾ ആയിട്ടുള്ള സ്ത്രീ പുരുഷന്മാരെയാണ് അർത്ഥമാക്കുന്നത്

my heart's desire

“ഹൃദയം” എന്നത് കൊണ്ട് അത് ഒരു വ്യക്തിയുടെ വികാരങ്ങള്‍ അഥവാ മനസാക്ഷിയെയാണ് അർത്ഥമാക്കുന്നത്.  ഇതര വിവര്‍ത്തനം : “എന്‍റെ ഏറ്റവും വലിയ ആഗ്രഹം” (കാണുക: rc://*/ta/man/translate/figs-metonymy)

is for them, for their salvation

ദൈവം യഹൂദന്മാരെ രക്ഷിക്കുമോ