ml_tn_old/rom/09/33.md

2.3 KiB

as it has been written

യെശയ്യാവു  എഴുതിയിട്ടുണ്ട് എന്ന് വേണമെങ്കിൽ നിങ്ങൾക്ക് സൂചിപ്പിക്കാം. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാനും കഴിയും. ഇതര വിവർത്തനം : “ പ്രവാചകനായ യെശയ്യാവ് എഴുതിയത് പോലെ” (കാണുക: [[rc:///ta/man/translate/figs-explicit]] ഉം [[rc:///ta/man/translate/figs-activepassive]])

in Zion

ഇവിടെ സിയോൻ എന്ന് പറഞ്ഞിരിക്കുന്നത് ഇസ്രായേലിനെ സംബന്ധിക്കുന്ന സൂചക പദമാണ്.  ആണ് ഇതര വിവര്‍ത്തനം: “ യിസ്രായേലിൽ” (കാണുക: rc://*/ta/man/translate/figs-metonymy)

stone of stumbling and a rock of offense

ഈ രണ്ടു ശൈലികളും അടിസ്ഥാനപരമായി ഒരേ വസ്തുത തന്നെയാണ്  ആലങ്കാരികമായി ഇവ യേശുക്രിസ്തുവിനെയും അവന്‍റെ ക്രൂശ് മരണത്തെയും സൂചിപ്പിക്കുവാന്‍  ഉപയോഗിച്ചിരിക്കുന്നു. അത് ജനത്തെ സംബന്ധിച്ച് ഒരു കല്ലിന്മേൽ തട്ടിയത് പോലെ ആയിരുന്നു കാരണം യേശുക്രിസ്തുവിന്‍റെ കുരിശുമരണം അവരിൽ അത്രമാത്രം മാത്രം അലോസരം ഉളവാക്കിയിരുന്നു. (കാണുക: [[rc:///ta/man/translate/figs-doublet]] ഉം[[rc:///ta/man/translate/figs-metaphor]])

believes in it

കല്ല് ഒരു വ്യക്തിയെ സൂചിപ്പിക്കുന്നതിനാല്‍ നിങ്ങൾ വിവർത്തനം ചെയ്യുമ്പോള്‍ “അവനിൽ വിശ്വസിക്കുക” എന്ന് വിവർത്തനം ചെയ്യാം .