ml_tn_old/rom/09/32.md

1.6 KiB

Why not?

ഒരു ന്യൂനപദമാണിത്, നിങ്ങളുടെ വിവര്‍ത്തനത്തില്‍ ആന്തരിക അര്‍ത്ഥം ധ്വനിക്കുന്ന പദങ്ങള്‍ ഉള്‍പ്പെടുത്താം. തന്‍റെ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനു വേണ്ടിയാണ് പൌലോസ് ഈ ചോദ്യം ചോദിക്കുന്നത്. ഇതര വിവര്‍ത്തനം : “എന്തുകൊണ്ട് അവര്‍ക്ക് നീതീകരിക്കപ്പെടുവാന്‍ കഴിയുന്നില്ല. (കാണുക: [[rc:///ta/man/translate/figs-ellipsis]] ഉം [[rc:///ta/man/translate/figs-rquestion]])

by works

ജനം ദൈവത്തെ പ്രസാദിപ്പിക്കുവാൻ ശ്രമിക്കുന്നില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.  അത് നിങ്ങളുടെ വിവര്‍ത്തനത്തില്‍ കൂടുതൽ സ്പഷ്ടമാക്കാം. ഇതര വിവര്‍ത്തനം: “ ദൈവത്തെ പ്രസാദിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യുകവഴി” അല്ലെങ്കിൽ “പ്രമാണത്തെ അനുസരിക്കുക വഴി” (കാണുക: rc://*/ta/man/translate/figs-explicit)