ml_tn_old/rom/09/31.md

909 B

did not arrive at it

ന്യായപ്രമാണം അനുസരിക്കുക വഴി ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ യിസ്രായേല്‍ ജനത്തിനു കഴിഞ്ഞില്ല എന്ന് അര്‍ത്ഥമാക്കുന്നത്. നിങ്ങളുടെ വിവര്‍ത്തനത്തില്‍ ഇത് സ്പഷ്ടമാക്കാം. ഇതര വിവര്‍ത്തനം: “ന്യായപ്രമാണം അനുസരിക്കുക വഴി ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിഞ്ഞില്ല കാരണം അവര്‍ക്കത്‌ പാലിക്കുവാന്‍ കഴിഞ്ഞില്ല” (കാണുക: rc://*/ta/man/translate/figs-explicit)