ml_tn_old/rom/09/30.md

1.3 KiB

What will we say then?

വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ പൌലോസ് ഈ ചോദ്യം പൌലോസ് ഉപയോഗിക്കുന്നു. ഇതര വിവര്‍ത്തനം : “ഇത് തന്നെയാണോ നാം പറയേണ്ടത്” (കാണുക: rc://*/ta/man/translate/figs-rquestion)

That the Gentiles

നാം പറയും ജാതികള്‍

who were not pursuing righteousness

ദൈവത്തെ പ്രാസാദിപ്പിക്കുന്നില്ല.

the righteousness by faith

“വിശ്വാസത്താല്‍” എന്നുള്ളത് ഒരുവന്‍ തന്‍റെ ആശ്രയം ക്രിസ്തുവില്‍ അര്‍പ്പിക്കുക എന്നതാകുന്നു. നിങ്ങളുടെ വിവര്‍ത്തനത്തില്‍ ഇത് സ്പഷ്ടമാക്കാം. ഇതര വിവര്‍ത്തനം: “അവര്‍ ക്രിസ്തുവില്‍ വിശ്വസിച്ചപ്പോള്‍ ദൈവം അവരെ തന്നോട് നിരപ്പിച്ചു” (കാണുക: rc://*/ta/man/translate/figs-explicit)