ml_tn_old/rom/09/29.md

1.1 KiB

us ... we

“നാം” “ഞങ്ങള്‍” എന്ന പദങ്ങള്‍ യെശയ്യാവിനെയും അവന്‍റെ ശ്രോതാക്കളെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

we would be like Sodom, and we would have become like Gomorrah

ദൈവം സോദോമിലെയും ഗോമോറയിലെയും ജനത്തെ പാപം നിമിത്തം കൊന്നുകളഞ്ഞു. ഇതര വിവര്‍ത്തനം : “ നാം എല്ലാവരും സോദോമിലെയും ഗോമോറയിലെയും ജനത്തെപ്പോലെ നശിച്ചു പോകുമായിരുന്നു” അല്ലെങ്കില്‍ “സോദോം ഗോമോറ എന്നീ നഗരങ്ങളെപ്പോലെ ദൈവം നമ്മെ എല്ലാവരെയും നശിപ്പിക്കുമായിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)