ml_tn_old/rom/09/28.md

486 B

the Lord will carry out his sentence on the earth

“വചനം” എന്നത് ജനത്തെ എങ്ങിനെ ശിക്ഷിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “കര്‍ത്താവ് താന്‍ അരുളിച്ചെയ്ത പ്രകാരം ഭൂമിയിലെ ജനത്തെ ശിക്ഷിക്കും”