ml_tn_old/rom/09/25.md

2.0 KiB

Connecting Statement:

ഈ സെക്ഷനില്‍ ഒരു രാജ്യം എന്ന നിലയില്‍ അവരുടെ അവിശ്വാസത്തെ ഹോശേയ പ്രവാചകന്‍ മുന്‍കൂട്ടി പറഞ്ഞിരുന്നുയെന്ന് പൌലോസ് വിശദീകരിക്കുന്നു.

As he says also in Hosea

“അവന്‍” എന്നത് ദൈവത്തെപ്പറ്റിയുള്ള പരാമര്‍ശമാണ്. ഇതര വിവര്‍ത്തനം : “ഹോശേയ എഴുതിയ പുസ്തകത്തിലൂടെയും ദൈവം സംസാരിക്കുന്നത് പോലെ” (കാണുക: rc://*/ta/man/translate/figs-explicit)

Hosea

ഹോശേയ ഒരു പ്രവാചകനായിരുന്നു. (കാണുക: rc://*/ta/man/translate/translate-names)

I will call my people who were not my people

എന്‍റെ ജനമല്ലാതിരുന്നവരെ എന്‍റെ ജനമായി തിരെഞ്ഞെടുക്കും.

her beloved who was not beloved

“അവള്‍” എന്ന് പറഞ്ഞിട്ടുള്ളത്‌ ഹോശേയയുടെ ഭാര്യയായ ഗോമര്‍ ആകുന്നു. അവള്‍ യിസ്രായേല്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നു. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “എനിക്ക് പ്രിയമില്ലാതിരുന്നവളെ എന്‍റെ പ്രിയയായി തിരെഞ്ഞെടുത്തിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)