ml_tn_old/rom/09/24.md

732 B

also for us

ഞങ്ങള്‍ എന്ന പദം പൌലോസിനെയും മറ്റ് സഹ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

called

“വിളിച്ചു” ദൈവം നിയമിച്ചു അല്ലെങ്കില്‍ അവന്‍റെ മക്കളാകുവാന്‍ തിരെഞ്ഞെടുക്കപ്പെട്ടവര്‍, ദാസന്മാര്‍, യേശുക്രിസ്തുവിലൂടെയുള്ള രക്ഷാസന്ദേശത്തെ പ്രഘോഷിക്കുന്നവര്‍.