ml_tn_old/rom/09/23.md

1.5 KiB

he ... his

“അവന്‍” “അവന്‍റെ” എന്ന പദങ്ങള്‍ ദൈവത്തെ സൂചിപ്പിക്കുന്നവയാണ്.

containers of mercy

ജനത്തെ അവര്‍ ഒരു പാത്രം എന്ന പോലെയാണ് പൌലോസ് പറയുന്നത്. ഇതര വിവര്‍ത്തനം : “കരുണയര്‍ഹിക്കുന്ന ജനം” (കാണുക: rc://*/ta/man/translate/figs-metaphor)

the riches of his glory upon

ദൈവത്തിന്‍റെ മഹാ പ്രവൃത്തികളെ അവന്‍റെ മഹത് “ ധനവുമായി” താരതമ്യപ്പെടുത്തുന്നു. ഇതര വിവര്‍ത്തനം : “അവന്‍റെ മഹത്വം വലിയ മൂല്യത്തിമേല്‍” (കാണുക: rc://*/ta/man/translate/figs-metaphor)

which he had previously prepared for glory

ഇവിടെ തേജസ്സ് എന്നത് സ്വര്‍ഗ്ഗത്തില്‍ ദൈവവുമായുള്ള വാസത്തെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “തന്നോട് കൂടെ വസിക്കുവാന്‍ സമയത്തിനു മുന്‍പേ ഒരുക്കപ്പെട്ടിരിക്കുന്നവര്‍” (കാണുക: rc://*/ta/man/translate/figs-explicit)