ml_tn_old/rom/09/20.md

1.6 KiB

Will what has been molded say to the one who molds it, ""Why ... way?

എന്തും നിര്‍മ്മിക്കുവാനുള്ള സൃഷ്ടാവിന്‍റെ അധികാരത്തെ ഏതു തരം പാത്രം നിര്‍മ്മിക്കുവാനുള്ള കുശവന്‍റെ അധികാരത്തോട് ചേര്‍ത്തു പൌലോസ് ആലങ്കാരികമായിപറഞ്ഞിരിക്കുന്നു.തന്‍റെ ആശയത്തെ ഉറപ്പിക്കുന്നതിനു പൌലോസ് ചോദ്യങ്ങള്‍ ഉദ്ധരിക്കുന്നു. ഇതര വിവര്‍ത്തനം : ""ഒരു വ്യക്തിയെ വാർത്തെടുത്ത് അതിനെ രൂപപ്പെടുത്തുന്നവരോട് 'എന്തുകൊണ്ട് ... വഴി?' എന്ന് ഒരിക്കലും പറയരുത്."" (കാണുക: [[rc:///ta/man/translate/figs-metaphor]], ഉം [[rc:///ta/man/translate/figs-rquestion]])

Why did you make me this way?

ഈ ചോദ്യം ഒരു ശാസനയാണ്. അത് ശക്തമായ ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “നിങ്ങള്‍ ഈ രീതിയില്‍ നിര്‍മ്മിക്കരുതായിരുന്നു!” (കാണുക: rc://*/ta/man/translate/figs-rquestion)