ml_tn_old/rom/09/17.md

2.3 KiB

For the scripture says

തിരുവെഴുത്തിനെ ദൈവം ഫറവോനോടു സംസാരിക്കുന്ന വിധത്തില്‍ മൂര്‍ത്തീഭവിപ്പിച്ചിരിക്കുന്നു. ഇതര വിവർത്തനം: ""ദൈവം പറഞ്ഞതായി തിരുവെഴുത്തുകൾ രേഖപ്പെടുത്തുന്നു"" (കാണുക: rc://*/ta/man/translate/figs-personification)

I ... my

ദൈവം സ്വയമായി പരാമര്‍ശിച്ചിരിക്കുന്നു.

you

ഏകവചനം (കാണുക: rc://*/ta/man/translate/figs-you)

I raised you up

“ഉയര്‍ത്തിയിരിക്കുന്നു” എന്നത് “ചിലതിനെ അതിന്‍റെ നിലയിലേക്ക് ഉയര്‍ത്തുക” എന്നതിന്‍റെ ഒരു പ്രയോഗ ശൈലിയാണ്. ഇതര വിവര്‍ത്തനം : “ഞാന്‍ നിങ്ങളെ ശക്തനാക്കിമാറ്റി” (കാണുക: rc://*/ta/man/translate/figs-idiom)

so that my name might be proclaimed

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “അവര്‍ എന്‍റെ നാമം പ്രഘോഷിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)

my name

ഈ രൂപകാലങ്കാരം സൂചിപ്പിക്കുന്നത് ഒന്നുകില്‍ 1) ദൈവം തന്‍റെ എല്ലാ സത്തയിലും. ഇതര വിവര്‍ത്തനം : ഞാന്‍ “ആകുന്നവന്‍” അല്ലെങ്കില്‍ 2) തന്‍റെ യശസ്സ്. ഇതര വിവര്‍ത്തനം : “ഞാനെത്ര മഹാന്‍” (കാണുക: rc://*/ta/man/translate/figs-metonymy)

in all the earth

ജനം എവിടെയോക്കെയുണ്ടോ (കാണുക: rc://*/ta/man/translate/figs-hyperbole)