ml_tn_old/rom/09/16.md

854 B

it is not because of him who wills, nor because of him who runs

ഇത് ജനം എന്ത് ആഗ്രഹിക്കുന്നു എന്നത് നിമിത്തമല്ല അല്ലെങ്കില്‍ കഠിനമായി പരിശ്രമിക്കുന്നു എന്നത് കൊണ്ടും അല്ല.

nor because of him who runs

ദൈവത്തില്‍ നിന്നും പ്രീതി സമ്പാദിക്കുന്നതിനു സല്‍പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ ശ്രമിക്കുന്ന ഒരുവനെ ഓടുന്ന ഓട്ടക്കാരനോട് സമമാക്കിയിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)