ml_tn_old/rom/09/15.md

481 B

For he says to Moses

പൌലോസ് ദൈവവും മോശയുമായുള്ള സംഭാഷണം വര്‍ത്തമാന കാലത്തില്‍ സംഭവിക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്‌. ഇതര വിവര്‍ത്തനം : “ ദൈവം മോശെയോടു പറഞ്ഞു” (കാണുക: rc://*/ta/man/translate/figs-metaphor)