ml_tn_old/rom/09/13.md

545 B

Jacob I loved, but Esau I hated

“ദ്വേഷിച്ചു” എന്നത് ഒരു അതിശയോക്തി പ്രയോഗമാണ്. ഏശാവിനെ സ്നേഹിച്ചതിനെക്കാളും പതിന്മടങ്ങ്‌ ദൈവം യാക്കോബിനെ സ്നേഹിച്ചു. എന്നാല്‍ അവനെ വെറുത്തു എന്ന അര്‍ത്ഥത്തിലല്ല .(കാണുക: rc://*/ta/man/translate/figs-hyperbole)