ml_tn_old/rom/09/12.md

1.3 KiB
Raw Permalink Blame History

Connecting Statement:

ദൈവത്താല്‍ സംഭവിക്കുന്നു.

because of him

ഈ വാക്യം ഒരു പക്ഷെ നിങ്ങളുടെ ഭാഷയില്‍ വാക്യം 10നു 11നു ഇടയ്ക്ക് ചേര്‍ക്കാമായിരിക്കാം: “നമ്മുടെ പിതാവ് യിസ്സഹാക് അവളോട്‌ പറഞ്ഞു, ‘മൂത്തവന്‍ ഇളയവനെ സേവിക്കും’ എന്നാല്‍ സന്തതികള്‍ ജനിക്കുകയോ നന്മയോ തിന്മയോ ഒന്നും ചെയ്തതുമില്ല എന്നാല്‍, ദൈവനിയോഗം അവന്‍റെ തിരെഞ്ഞെടുപ്പിനാല്‍ വരുന്നു- അത് പ്രവൃത്തിയാലാല്ല, മറിച്ച് വിളിക്കുന്നവന്‍ നിമിത്തമത്രേ, അതാണ്‌ നീതി”

it was said to her, ""The older will serve the younger.

ദൈവം റിബെക്കയോട് പറഞ്ഞു, “മൂത്ത മകന്‍ ഇളയ മകനെ സേവിക്കും”