ml_tn_old/rom/09/08.md

1.0 KiB

the children of the flesh are not

“ജഡത്തിന്‍റെ സന്തതികള്‍” എന്നത് അബ്രഹാമിന്‍റെ സന്തതികളെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “അബ്രഹാമിന്‍റെ എല്ലാ സന്തതികള്‍ക്കും അല്ല” (കാണുക: rc://*/ta/man/translate/figs-metonymy)

children of God

യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ആത്മീയ സന്തതികളെ സൂചിപ്പിക്കുന്ന ഒരു അലങ്കാരപ്രയോഗമാണിത്. (കാണുക: rc://*/ta/man/translate/figs-metaphor)

children of the promise

ഇത് അബ്രഹാമിന് നല്‍കിയ വാഗ്ദത്തത്തെ കൈവശമാക്കുന്ന ജനതയെക്കുറിച്ചാണ്.