ml_tn_old/rom/09/02.md

793 B

that for me there is great sorrow and unceasing pain in my heart

തന്‍റെ വൈകാരിക വ്യഥയെ സൂചിപ്പിക്കുന്ന പ്രയോഗ ശൈലിയായിട്ടാണ് “ഇടവിടാതെ നോവ്‌” എന്ന് ഇവിടെ പൌലോസ് പറഞ്ഞിരിക്കുന്നത്.

great sorrow and unceasing pain

ഈ രണ്ട് ശൈലികളും അടിസ്ഥാനപരമായി ഒരേ വസ്തുതകളാണ്. തന്‍റെ വൈകാരിക തീവ്രതയെ വെളിപ്പെടുത്തുന്നതിനാണ് പൌലോസ് ഇവ ഒരുമിച്ച് ഉപയോഗിക്കുന്നത്.