ml_tn_old/rom/08/37.md

660 B

we are more than conquerors

സമ്പൂര്‍ണ്ണ വിജയം നമുക്കുള്ളതാണ്.

through the one who loved us

യേശു പ്രദര്‍ശിപ്പിച്ചത് ഏതുതരം സ്നേഹമാണെന്ന് നിങ്ങള്‍ക്ക് സപ്ഷടമാക്കാം. ഇതര വിവര്‍ത്തനം : “നമ്മെ സ്നേഹിച്ച് നമുക്കുവേണ്ടി ജീവന്‍ ത്യജിക്കാന്‍ സന്നദ്ധനായ യേശു” (കാണുക: rc://*/ta/man/translate/figs-explicit)