ml_tn_old/rom/08/35.md

4.6 KiB

Who will separate us from the love of Christ?

പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നത് ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും നമ്മെ വേര്‍പിരിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല എന്ന് പഠിപ്പിക്കുനതിനു വേണ്ടിയാകുന്നു. ഇതര വിവര്‍ത്തനം : “ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും ആര്‍ക്കും നമ്മെ വേര്‍പിരിക്കുവാന്‍ കഴിയുകയില്ല” അല്ലെങ്കില്‍ “ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും നമ്മെ വേര്‍പെടുത്തുവാന്‍ യാതൊന്നിനും കഴിയുകയില്ല” (കാണുക: rc://*/ta/man/translate/figs-rquestion)

Tribulation, or distress, or persecution, or hunger, or nakedness, or danger, or sword?

ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും നമ്മെ വേര്‍പെടുത്തുവാന്‍ എന്ന വാക്കുകള്‍ മുന്‍പിലത്തെ ചോദ്യത്തില്‍ നിന്നും വ്യക്തമാണ്. ഇതര വിവര്‍ത്തനം : “ഉപദ്രവങ്ങള്‍ക്കോ, കഷ്ടതയ്ക്കോ, പീഡങ്ങള്‍ക്കോ, പട്ടിണിക്കോ, നഗ്നതക്കോ, ആപത്തുകള്‍ക്കോ, വാളിനോ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും നമ്മെ വേര്‍പെടുത്തുവാന്‍ കഴിയുമോ?” (കാണുക: rc://*/ta/man/translate/figs-ellipsis)

Tribulation, or distress, or persecution, or hunger, or nakedness, or danger, or sword?

പൌലോസ് ഈ ചോദ്യം ചോദിക്കുന്നത് ഈ സംഗതികള്‍ക്കൊന്നും ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും നമ്മെ വേര്‍പിരിക്കുവാന്‍ കഴിയുകയില്ല എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയാകുന്നു. ഇതര വിവര്‍ത്തനം : “ഉപദ്രവങ്ങള്‍ക്കോ, കഷ്ടതയ്ക്കോ, പീഡങ്ങള്‍ക്കോ, പട്ടിണിക്കോ, നഗ്നതക്കോ, ആപത്തുകള്‍ക്കോ, വാളിനോ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും നമ്മെ വേര്‍പെടുത്തുവാന്‍ കഴിയുകയില്ല” (കാണുക: rc://*/ta/man/translate/figs-rquestion)

Tribulation, or distress, or persecution, or hunger, or nakedness, or danger, or sword?

ഈ അമൂര്‍ത്ത നാമങ്ങള്‍ വക്യാംശങ്ങളായി പ്രകടിപ്പിക്കാം. ഇവിടെ വാള്‍ എന്ന് പറഞ്ഞിരിക്കുന്നത് ആക്രമിച്ചു കൊല്ലുന്നതിനെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “മനുഷ്യര്‍ നിങ്ങളെ ക്ലേശിപ്പിക്കുകയോ, മുറിവേല്‍പ്പിക്കുകയോ, നിങ്ങളുടെ വസ്ത്രമോ ഭക്ഷണമോ കവരുകയോ, മരണത്തിനേല്പ്പിക്കുകയോ ചെയ്‌താലും ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും അവര്‍ക്ക് നമ്മെ വേര്‍പിരിക്കുവാന്‍ കഴിയുകയില്ല. (കാണുക: [[rc:///ta/man/translate/figs-abstractnouns]] ഉം [[rc:///ta/man/translate/figs-metonymy]])

Tribulation, or distress

ഈ രണ്ടു വാക്കുകള്‍ക്കും ഒരേ അര്‍ത്ഥമാണുള്ളത്‌. (കാണുക: rc://*/ta/man/translate/figs-doublet)