ml_tn_old/rom/08/32.md

1.6 KiB

He who did not spare his own Son

മാനവരാശിയുടെ പാപത്തിനു വിരോധമായി ദൈവത്തിന്‍റെ അപ്ര മേയമായ വിശുദ്ധ പ്രകൃതിയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി യേശു ക്രിസ്തുവിന്‍റെ ക്രൂശിലെ അപ്രമേയമായ യാഗം ആവശ്യമായതിനാല്‍; പിതാവാം ദൈവം തന്‍റെ പുത്രനെ അയച്ചു. പുത്രന്‍ എന്ന വിശേഷണം യേശുവിനെ സംബന്ധിച്ചു പ്രധാന മാണ് ഇവിടെ. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

but delivered him up

അവനെ അവന്‍റെ ശത്രുക്കള്‍ക്ക് ഏല്പിച്ചു കൊടുത്തു.

how will he not also with him freely give us all things?

ഊന്നല്‍ നല്‍കുന്നതിനു പൌലോസ് ഒരു ചോദ്യം ഇവിടെ ഉദ്ധരിക്കുന്നു. ഇതര വിവര്‍ത്തനം : അവന്‍ സുനിശ്ചിതമായും ദാനമായി ഇവയൊക്കെയും നമുക്ക് നല്‍കും!” (കാണുക: rc://*/ta/man/translate/figs-rquestion)

freely give us all things

ദയവായി സകലവും ഞങ്ങള്‍ക്ക് നല്‍കുക.