ml_tn_old/rom/08/31.md

832 B

What then shall we say about these things? If God is for us, who is against us?

താന്‍ മുന്‍പ് പറഞ്ഞ പ്രധാന ആശയത്തിനു ഊന്നല്‍ നല്‍കുന്നതിനു പൌലോസ് ഒരു ചോദ്യം ഇവിടെ ഉദ്ധരിക്കുന്നു. ഇതര വിവര്‍ത്തനം : “ദൈവം നമുക്ക് തുണ നില്‍ക്കുന്നതിനാല്‍ ആര്‍ക്കും നമ്മെ പരാജയപ്പെടുത്താനാവില്ല ഈ വസ്തുതയാണ് ഇതില്‍ നിന്നെല്ലാം നാം മനസ്സിലാക്കുന്നത്” (കാണുക: rc://*/ta/man/translate/figs-rquestion)