ml_tn_old/rom/08/30.md

1.1 KiB

Those whom he predestined

ദൈവം മുന്മേകൂട്ടി പദ്ധതിയൊരുക്കിയവരെ

these he also justified

“നീതീകരിക്കപ്പെട്ടു” എന്ന ഭൂതകാല പ്രയോഗം അത് സുനിശ്ചിതമായി സംഭവിക്കും എന്നതിന് ഊന്നല്‍ നല്‍കുന്നു. ഇതര വിവര്‍ത്തനം : “ഇവയെല്ലാം തന്നോട് കൂടെ നിരപ്പിച്ചു” (കാണുക: rc://*/ta/man/translate/figs-explicit)

these he also glorified

“തേജസ്കരിക്കപ്പെട്ടു” എന്ന ഭൂതകാല പ്രയോഗം അത് സുനിശ്ചിതമായി സംഭവിക്കും എന്നതിന് ഊന്നല്‍ നല്‍കുന്നു. ഇതര വിവര്‍ത്തനം : “അവരെ തേജസ്കരിക്കും” (കാണുക: rc://*/ta/man/translate/figs-explicit)