ml_tn_old/rom/08/29.md

2.0 KiB

those whom he foreknew

ദൈവം അവരെ സൃഷ്ടിക്കുന്നതിനു മുന്‍പേ താന്‍ അവരെ അറിഞ്ഞിരുന്നു.

he also predestined

അവരുടെ അന്ത്യവും താന്‍ നിര്‍ണ്ണയിച്ചിരുന്നു. അല്ലെങ്കില്‍ “അവന്‍ മുന്‍കൂട്ടി പദ്ധതിയൊരുക്കി”

to be conformed to the image of his Son

ദൈവപുത്രനായ യേശുവില്‍ വിശ്വസിക്കുന്നവരെ അവനോടു അനുരൂപരാക്കുവാന്‍ ദൈവം സൃഷ്ടിയുടെ ആരംഭത്തിന് മുന്‍പുതന്നെ പദ്ധതിയൊരുക്കി. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “തന്‍റെ പുത്രനോട് അവരെ അനുരൂപരാക്കുവാന്‍” (കാണുക: rc://*/ta/man/translate/figs-activepassive)

Son

.ദൈവപുത്രനായ യേശുവിനു ഇത് പ്രാധാന്യമേറിയ വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

that he might be the firstborn

തന്‍റെ പുത്രന്‍ ആദ്യജാതന്‍ ആകേണ്ടതിനു.

among many brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “ദൈവകുടുംബത്തിലെ അനേക സഹോദരി സഹോദരന്മാരില്‍ നിന്നും” (കാണുക: rc://*/ta/man/translate/figs-explicit)