ml_tn_old/rom/08/27.md

1.0 KiB

He who searches the hearts

ഇവിടെ “അവന്‍” എന്നത് ദൈവത്തെ സൂചിപ്പിക്കുന്നു. “ഹൃദയം” എന്നത് വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും സൂചിപ്പിക്കുന്ന സൂചക പദമാണ്. “ഹൃദയങ്ങളെ ആരായുന്നവന്‍” എന്നാല്‍ ചിന്തകളെയും വികാരങ്ങളെയും പരിശോധിക്കുന്നവന്‍ എന്നതിന്‍റെ ആലങ്കാരിക പ്രയോഗമാണിത്. ഇതര വിവര്‍ത്തനം : “ ദൈവം നമ്മുടെ ചിന്തകളെയും വികാരങ്ങളെയും അറിയുന്നവന്‍ ആകുന്നു” (കാണുക: [[rc:///ta/man/translate/figs-metonymy]] ഉം [[rc:///ta/man/translate/figs-metaphor]])