ml_tn_old/rom/08/22.md

750 B

For we know that the whole creation groans and labors in pain together even now

പ്രസവ വേദനയില്‍ ഇരിക്കുന്ന ഒരു സ്ത്രീയോടാണ് സൃഷിയെ ഉപമിച്ചിരിക്കുന്നത്. ഇതര വിവര്‍ത്തനം : “ദൈവം സൃഷ്ടിച്ച സകലവും സ്വാതന്ത്ര്യത്തിനു വേണ്ടി പ്രസവ വേദനപ്പെടുന്ന സ്ത്രീയെപ്പോലെ ഞരങ്ങികൊണ്ടിരിക്കുന്നു എന്ന് നാം അറിയുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)