ml_tn_old/rom/08/21.md

1.7 KiB

the creation itself will be delivered

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “സൃഷ്ടിയെ ദൈവം സംരക്ഷിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)

from slavery to decay

ദ്രവത്വത്തിന്‍റെ ദാസ്യത്വം എന്നാല്‍ ദ്രവത്വം സുനിശ്ചിതമാണെന്നതിന്‍റെ ആലങ്കാരിക പ്രയോഗമാണ്. ഇതര വിവര്‍ത്തനം : “ദ്രവത്വത്തിന്‍റെ ദാസ്യത്തില്‍ നിന്ന്” (കാണുക: rc://*/ta/man/translate/figs-metaphor)

that it will be brought into the freedom of the glory of the children of God

സ്വാതന്ത്ര്യം എന്നത് ദ്രവത്വത്തിന്‍റെ ദാസ്യത്വവുമായി തുലനപ്പെടുത്തുന്നു. സൃഷ്ടിപ്പിന് ദ്രവത്വം ഇല്ല എന്നതിന്‍റെ ആലങ്കാരിക പ്രയോഗമാണിത്. ഇതര വിവര്‍ത്തനം : “ദൈവ മക്കളുടെ തേജസ്കരണത്തോടൊപ്പം സൃഷ്ടിയും ദ്രവത്വത്തിന്‍റെ ദാസ്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor).