ml_tn_old/rom/08/20.md

1.1 KiB

For the creation was subjected to futility

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : ദൈവം താന്‍ സൃഷ്ടിച്ചവയെ അതിന്‍റെ ഉദ്ദേശ്യം നിവര്‍ത്തിക്കാതവണ്ണം മാറ്റിക്കളഞ്ഞു. (കാണുക: rc://*/ta/man/translate/figs-activepassive)

not of its own will, but because of him who subjected it

ഇവിടെ പൌലോസ് സൃഷ്ടികളെ ക്കുറിച്ചു പറയുന്നത് അവ ആഗ്രഹങ്ങളുള്ള വ്യക്തികളെപ്പോലെയാകുന്നു. ഇതര വിവര്‍ത്തനം : “ഇത് സൃഷ്ടി വസ്തുക്കളുടെ ആഗ്രഹം നിമിത്തമല്ല മറിച്ച് ദൈവത്തിന്‍റെ ഹിത പ്രകാരമാണ്” (കാണുക: rc://*/ta/man/translate/figs-personification)