ml_tn_old/rom/08/19.md

1.2 KiB

the eager expectation of the creation waits for

പൌലോസ് പറയുന്നത് ദൈവത്തിന്‍റെ സകല സൃഷ്ടികളും ഒരു വ്യക്തിയെപ്പോലെ ഏതോ ഒന്നിന് വേണ്ടി ആശയോടെ കാത്തിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-personification)

for the revealing of the sons of God

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ദൈവം തന്‍റെ മക്കള്‍ക്ക്‌ വെളിപ്പെടുത്തുന്ന സമയത്തിനു വേണ്ടി” (കാണുക: rc://*/ta/man/translate/figs-activepassive)

sons of God

യേശുവില്‍ വിശ്വസിക്കുന്ന സലകരും എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. “ദൈവമക്കള്‍” എന്നും നിങ്ങള്‍ക്കിത് വിവർത്തനം ചെയ്യാം .