ml_tn_old/rom/08/17.md

1.7 KiB

heirs of God

പിതൃസ്വത്തും ധനവും അവകാ ശമായി ലഭിക്കുന്ന ഒരു കുടുംബാംഗത്തിന് തുല്യമായി ക്രിസ്തുവിശ്വാസികളെ പൗലോസ് താരതമ്യപ്പെടുത്തുന്നു.  ഇതര വിവര്‍ത്തനം : “ ദൈവം നമുക്ക് വാഗ്ദത്തം ചെയ്തവ നാം ഒരിക്കൽ പ്രാപിക്കും"" (കാണുക: rc://*/ta/man/translate/figs-metaphor)

we are joint heirs with Christ

ക്രിസ്തുവിന് നൽകിയിട്ടുള്ളത് തന്നെ  ദൈവം നമുക്കു നൽകും. ഇതര വിവര്‍ത്തനം : ”ക്രിസ്തുവിനും നമുക്കും വാഗ്ദത്തം ചെയ്തിട്ടുള്ളത് നാം ദൈവത്തിൽ നിന്ന് പ്രാപിക്കും” (കാണുക: rc://*/ta/man/translate/figs-metaphor)

that we may also be glorified with him

ദൈവം ക്രിസ്തുവിനെ ആദരിക്കുമ്പോൾ അവന്‍റെ വിശ്വാസികളെയും ആദരിക്കും.  നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ അവനോടു കൂടെ നമ്മെയും ദൈവം തേജസ്കരിക്കുവാന്‍ ഇടയാകട്ടെ” (കാണുക: rc://*/ta/man/translate/figs-activepassive)